Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌


Tuesday Jun 07 2011 10:14 IST

സലിം കുമാറിന്‌ ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം `ആദാമിന്റെ മകന്‍ അബു'ഹിന്ദിയിലേക്ക്‌. ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത് ഹിന്ദിസിനിമയിലെ സംവിധായകനും നിര്‍മ്മാതാവും ഷോമാനുമായ കരണ്‍ ജോഹര്‍ ആണ്.

ആദാമിന്‍റെ മകന്‍ അബു ഹിന്ദിയില്‍ ഒരുക്കുമ്പോള്‍ അതില്‍ ബോളിവുഡിന്‍റെ കിംഗ്‌ ഖാനായ ഷാരുഖ്‌ ആയിരിക്കും നായകനായി എത്തുക. ഷാരൂഖ്‌ ചിത്രമായ കുച്ച്‌ കുച്ച്‌ ഹോത്താഹെ, കഭി ഖുഷി കഭി ഖം', കഭി അല്‍വിത ന കെഹ്‌ന, മൈ നെയിം ഈസ്‌ ഖാന്‍ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയുംചെയ്‌തിട്ടുണ്ട്‌. കരണ്‍ ജോഹറിന്‍റെ ധര്‍മ്മാപ്രൊഡക്‌ഷന്‍സായിരിക്കും ചിത്രം നിര്‍മ്മിക്കുക.

`ആദാമിന്‍റെ മകന്‍ അബു' ഈ മാസം 17 നാണ്‌ തീയറ്ററുകളിലെത്തുന്നത്‌. മലയാളത്തിലെ ആദാമിന്‍റെ മകന്‍ അബുവിന്‍റെ സംവിധായകനായ സലിം അഹമ്മദ്‌ ഹിന്ദിചിത്രത്തിനുവേണ്ടിയുള്ള വര്‍ക്കുകളിലും ഉണ്ടായിരിക്കും എന്നാണ്‌ അറിയുന്നത്

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details1.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

More News Headlines in this section
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും