Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

നായകസ്ഥാനം വെല്ലുവിളി: സുരേഷ്‌ റെയ്‌ന


Saturday Jun 04 2011 14:25 IST

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വെല്ലുവിളിയാണെന്ന്‌ വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിലെ ഏകദിന, ട്വന്റി-20 നായകന്‍ സുരേഷ്‌ റെയ്‌ന. ലോകകപ്പ്‌ നേടിയ ശേഷം ടീമിലെ മുതിര്‍ന്ന താരങ്ങള്‍ വിശ്രമം അര്‍ഹിച്ചിരുന്നുവെന്ന്‌ പറഞ്ഞ റെയ്‌ന യുവനിരയുടെ പ്രകടനത്തെ താന്‍ ആകാംക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വെസ്റ്റിന്‍ഡീസ്‌ ടീം ഏതാനും മാസങ്ങളായി മികച്ച പ്രകടനമാണ്‌ കാഴ്‌ചവെയ്‌ക്കുന്നതെന്നും അതുകൊണ്ടു തന്നെ ടീമിനെതിരേയുളള മത്സരങ്ങള്‍ നിസാരമായി കാണുന്നില്ലെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ ട്വന്റി- 20 മത്സരം ഇന്ന്‌ ക്യൂന്‍സ്‌ പാര്‍ക്ക്‌ ഓവലില്‍ നടക്കും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details1.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

More News Headlines in this section
ഇന്ത്യ ദോഹയില്‍ കീഴടങ്ങി
ഗ്രെഗ്‌ ചാപ്പലിനെതിരെ സഹീര്‍ഖാന്‍
എന്നെ സ്വാധീനിച്ച കളിക്കാരന്‍ സച്ചിന്‍: യുവ്‌രാജ്‌ സിംഗ്‌
തായ്‌ലന്‍ഡ്‌ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
നായകസ്ഥാനം വെല്ലുവിളി: സുരേഷ്‌ റെയ്‌ന
സാനിയാ-എലേനാ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍