Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍


Tuesday Jun 28 2011 11:24 IST

തിരുവനന്തപുരം:പതിമൂന്നാം നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കറായി എന്‍.ശക്തനെ തെരഞ്ഞെടുത്തു. രാവിലെ നടന്ന വോട്ടെടുപ്പില്‍ ശക്തന് 73 വോട്ടും എതിര്‍സ്ഥാനാര്‍ഥി സി.പി.ഐയിലെ ഇ.എസ് ബിജിമോള്‍ക്ക് 67 വോട്ടും ലഭിച്ചു. ധര്‍മ്മടം എം.എല്‍.എ കെ.കെ നാരായണന്‍ വോട്ടു രേഖപ്പെടുത്തിയില്ല. അപകടത്തില്‍ പരുക്കേറ്റ് വിശ്രമത്തിലായതിനാലാണ് നാരായണന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.


ശക്‌തനെയും ബിജിമോളെയും പിന്തുണച്ചുകൊണ്ട്‌ മൂന്നുസെറ്റ്‌ പത്രികകള്‍ വീതം സമര്‍പ്പിച്ചിരുന്നു. അതാതു സ്‌ഥാനാര്‍ഥികളുടെ പേരിനു നേരെ ഗുണനചിഹ്നം ഇട്ടാണ്‌ അംഗങ്ങള്‍ വോട്ടുരേഖപ്പെടുത്തേണ്ടിയിരുന്നത്. മറ്റേതെങ്കിലും വിധത്തില്‍ വോട്ടുരേഖപ്പെടുത്തിയാല്‍ അത്‌ അസാധുവാകും.

രാവിലെ 9.30 ഓടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രഹസ്യബാലറ്റുവഴിയായിരുന്നു‌ വോട്ടെടുപ്പ്. 10.07 ഓടെ ശക്തന്‍ വിജയിച്ചുകൊണ്ടുള്ള ഫലപ്രഖ്യാപനമുണ്ടായി.


Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details1.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

More News Headlines in this section
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്