Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സ്വകാര്യബസ്‌ സമരം മാറ്റിവച്ചു


Tuesday Jun 28 2011 11:13 IST

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസ്‌ ഉടമകള്‍ ബുധനാഴ്‌ച നടത്താനിരുന്ന പണിമുടക്ക്‌ മാറ്റി വച്ചു. ബസ്‌ ഉടമകളുടെ അസോസിയേഷനുമായി ഗതാഗത മന്ത്രി വി.എസ്‌.ശിവകുമാര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ്‌ സമരം മാറ്റിവച്ചത്‌. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടുത്ത മാസം 15വരെ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ്‌ ബസ്‌ ഉടമകള്‍ സമരം മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details1.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

More News Headlines in this section
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്