Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌


Wednesday Jun 22 2011 11:07 IST

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട്‌ അഭിപ്രായസമന്വയം ഉണ്ടാക്കുന്നതിനായുള്ള സര്‍വ്വകക്ഷിയോഗം ഇന്ന്‌ ഡല്‍ഹിയില്‍ ചേരും. ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാറാണ്‌ യോഗം വിളിച്ചിരിക്കുന്നത്‌. നേരത്തെ ഇതുസംബന്ധിച്ച്‌ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌സഭാ സ്‌പീക്കര്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ കത്തയച്ചിരുന്നു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക്‌ 33 ശതമാനം പ്രാതിനിധ്യം നല്‍കുന്ന ബില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിഞ്ഞിരുന്നില്ല.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details1.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

More News Headlines in this section
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്