Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഗ്രെഗ്‌ ചാപ്പലിനെതിരെ സഹീര്‍ഖാന്‍


Wednesday Jun 15 2011 10:13 IST

ബാംഗളൂര്‍: ഗ്രെഗ്‌ ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരുന്നപ്പോഴാണ്‌ തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്ന്‌ പേസ്‌ ബൗളര്‍ സഹീര്‍ഖാന്‍. ഒരു സ്വകാര്യ ടെലിവിഷന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സഹീര്‍ ഇക്കാര്യം പറഞ്ഞത്‌.

ചാപ്പലുമായി സഹകരിച്ച്‌ പോകാന്‍ കളിക്കാര്‍ക്ക്‌ ബുദ്ധിമുട്ടായിരുന്നു. ചാപ്പലിന്റെ കാലത്ത്‌ ടീമില്‍ കളിക്കാന്‍ താത്‌പര്യമില്ലായിരുന്നു. യുവതാരങ്ങള്‍ക്ക്‌ അവസരങ്ങള്‍ ലഭിച്ചു എന്നത്‌ മാത്രമാണ്‌ ചാപ്പലിന്റെ കാലത്തുണ്ടായ ഏക നേട്ടമെന്നും സഹീര്‍ഖാന്‍.

അതേസമയം ഗാരി കിര്‍സ്റ്റന്‍ മികച്ച പരിശീലകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമില്‍ നല്ല മാറ്റങ്ങള്‍ വരുത്തിയതെന്നും സഹീര്‍ പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details1.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

More News Headlines in this section
ഇന്ത്യ ദോഹയില്‍ കീഴടങ്ങി
ഗ്രെഗ്‌ ചാപ്പലിനെതിരെ സഹീര്‍ഖാന്‍
എന്നെ സ്വാധീനിച്ച കളിക്കാരന്‍ സച്ചിന്‍: യുവ്‌രാജ്‌ സിംഗ്‌
തായ്‌ലന്‍ഡ്‌ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
നായകസ്ഥാനം വെല്ലുവിളി: സുരേഷ്‌ റെയ്‌ന
സാനിയാ-എലേനാ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍