Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പുറത്ത്‌ നിന്നുള്ള ഭൂമാഫിയയും മൂന്നാറില്‍


Tuesday Jun 14 2011 13:32 IST

മൂന്നാര്‍: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക്‌ പിന്നില്‍ സംസ്ഥാനത്തിന്‌ പുറത്തു നിന്നുള്ള ഭൂമാഫിയയും ഉണ്ടെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മൂന്നാര്‍ കൈയേറ്റത്തെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നേരിടും. ഭൂമാഫിയക്കെതിരേ സര്‍ക്കാര്‍ വിട്ട്‌ വീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. മൂന്നാറില്‍ ടാറ്റയ്‌ക്കുള്ള ഭൂമി സര്‍ക്കാര്‍ അളന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തീരുന്ന മുറയ്‌ക്ക്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൈയേറ്റ പ്രദേശത്തേക്ക്‌ പഞ്ചായത്ത്‌ 20 ലക്ഷം രൂപ മുടക്കി റോഡ്‌ നിര്‍മ്മിച്ചത്‌ കണ്ടെത്തി. ആനയിറങ്കലില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌.

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ കൂടുതല്‍ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്