Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഐജി ലക്ഷ്‌മണയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു


Tuesday Jun 14 2011 11:58 IST

കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ ഐജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. സിബിഐ കോടതി വിധിയില്‍ അപാകതയില്ലെന്ന്‌ ഹൈക്കോടതി കണ്ടെത്തി. മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ട വിധിയും ഹൈക്കോടതി ശരിവെച്ചു. ലക്ഷ്‌മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വര്‍ഗീസിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി തള്ളിയത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്