Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

റവന്യൂമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനം ആരംഭിച്ചു


Tuesday Jun 14 2011 11:56 IST

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ നേരില്‍കണ്ടു വിലയിരുത്താന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മൂന്നാര്‍ സന്ദര്‍ശനം ആരംഭിച്ചു. മൂന്നാറിന്റെ സമീപപ്രദേശത്തെ ഗ്യാപ്‌ മേഖലയാണ്‌ മന്ത്രി ആദ്യം സന്ദര്‍ശിച്ചത്‌. ഇവിടുത്തെ കൈയേറ്റങ്ങള്‍ സംബന്ധിച്ച്‌ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്‌ അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. ദൗത്യസംഘം ഒഴിപ്പിച്ച ശേഷവും കൈയേറ്റം വ്യാപകമായ ചിന്നക്കനാലില്‍ ആണ്‌ അദ്ദേഹം തുടര്‍ന്ന്‌ സന്ദര്‍ശനം നടത്തിയത്‌. ചെങ്ങറ സമരക്കാര്‍ക്ക്‌ പുനരധിവാസത്തിന്‌ നിര്‍ദേശിച്ച പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിക്കും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്