Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

വി.വി രമേശനെതിരെ സി.പി.എമ്മിനുള്ളില്‍ പ്രതിഷേധം


Tuesday Jun 14 2011 10:31 IST

കാസര്‍ഗോഡ്‌: ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന ട്രഷറര്‍ വി.വി രമേശനെതിരെ സി.പി.എമ്മിനുള്ളില്‍ പ്രതിഷേധം. രമേശന്റെ സ്‌ഥലത്ത്‌ സി.പി.എം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട്ടെ 40 സെന്റിലാണ്‌ കൊടിനാട്ടിയത്‌. പരിയാരം മെഡിക്കല്‍ കോളജില്‍ 50 ലക്ഷം രൂപ നല്‍കി എന്‍.ആര്‍.ഐ സീറ്റില്‍ മകള്‍ക്ക്‌ എം.ബി.ബി.എസ്‌ പ്രവേശനം നേടിയ രമേശന്റെ നടപടി വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്‌ രമേശന്‍ സീറ്റ്‌ ഉപേക്ഷിക്കുകയായിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്