Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

എന്നെ സ്വാധീനിച്ച കളിക്കാരന്‍ സച്ചിന്‍: യുവ്‌രാജ്‌ സിംഗ്‌


Monday Jun 13 2011 22:33 IST

സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌ തന്നെ ഏറ്റവും സ്വാധീനിച്ച കളിക്കാരനെന്ന്‌ യുവ്‌രാജ്‌ സിംഗ്‌. ഇപ്പോള്‍ തുടരുന്ന മികച്ച ഫോം ലഭിക്കുന്നതിനു കാരണക്കാരനും സച്ചിനാണെന്ന്‌ യുവി പറഞ്ഞു. റണ്‍സെടുക്കാന്‍ സാധിക്കാതെ കുറേ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്നു. അത്‌ ഒരു വര്‍ഷം മുമ്പാണ്‌. അന്ന്‌ ഏതാനം മണിക്കൂര്‍ സച്ചിനൊപ്പം ചെലവിട്ടു. അദ്ദേഹത്തിനൊപ്പം ചിലവിട്ട ആ മണിക്കൂറുകള്‍ എന്നെ മാറ്റി മറിച്ചു - യുവ്‌രാജ്‌ സിംഗ്‌ പറഞ്ഞു. ഏകദിന സ്‌പെഷലിസ്റ്റ്‌ എന്നു പേരുകേട്ട യുവ്‌രാജിന്റെ അടുത്ത ലക്ഷ്യം ടെസ്റ്റ്‌ ടീമിലെത്തുകയെന്നതാണ്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
ഇന്ത്യ ദോഹയില്‍ കീഴടങ്ങി
ഗ്രെഗ്‌ ചാപ്പലിനെതിരെ സഹീര്‍ഖാന്‍
എന്നെ സ്വാധീനിച്ച കളിക്കാരന്‍ സച്ചിന്‍: യുവ്‌രാജ്‌ സിംഗ്‌
തായ്‌ലന്‍ഡ്‌ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
നായകസ്ഥാനം വെല്ലുവിളി: സുരേഷ്‌ റെയ്‌ന
സാനിയാ-എലേനാ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍