Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സുഗതകുമാരിയുടെ അഴിമതിയെപ്പറ്റി പുസ്‌തകം


Monday Jun 13 2011 22:20 IST

പ്രമുഖ കവയിത്രി സുഗതകുമാരിയുടെ അഴിമതിക്കഥകളെക്കുറിച്ചു പുസ്‌തകം വരുന്നു. തിരുവനന്തപുരത്തെ ഒരു പത്ര സ്ഥാപനമാണ്‌ പുസ്‌തകത്തിനു പിന്നില്‍. സുഗതകുമാരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ വന്‍ അഴിമതികള്‍ രേഖകളുടെ പിന്‍ബലത്തോടെ പുറത്തുകൊണ്ടുവരുന്നുവെന്നാണ്‌ പ്രസാധകര്‍ അവകാശപ്പെടുന്നത്‌. പ്രമുഖ സിപിഎം നേതാവായ എംഎല്‍എയുടെ പിന്തുണയും ഇതിനുണ്ട്‌. തല്‍ക്കാലം അദ്ദേഹം പരസ്യമായി രംഗത്തു വരില്ലെന്നു മാത്രം.

സാംസ്‌കാരിക രംഗത്ത്‌ വന്‍ കോളിളക്കംതന്നെ ഉണ്ടാക്കുന്നതായിരിക്കും പുസ്‌തകത്തിലെ ഉള്ളടക്കം. 250 പേജുള്ള പുസ്‌തകം അടുത്ത ദിവസംതന്നെ പുറത്തിറങ്ങും. പെട്ടെന്നൊരു ദിവസം പുസ്‌തകം വിപണിയില്‍ എത്തിക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പ്രകാശനച്ചടങ്ങായി നടത്താനാണ്‌ ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ പ്രമുഖരായ പല സാംസ്‌കാരിക , രാഷ്ട്രീയ നേതാക്കളെയും ഇതിനു വേണ്ടി സമീപിച്ചെങ്കിലും പ്രകാശനം നടത്താന്‍ ആരും തയ്യാറായില്ല.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാതിരുന്ന സുഗതകുമാരിവിരുദ്ധ റിപ്പോര്‍ട്ടുകള്‍ നേരത്തേ ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതും , പുറത്തുവരാത്ത ചില വിവരങ്ങളും രേഖകളും ചേര്‍ത്താണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്