Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഭീമന്‍രഘുവിനു പന്ത്രണ്ട്‌ അവതാരങ്ങള്‍


Monday Jun 13 2011 21:46 IST

ഭീമന്‍രഘുവിനു പന്ത്രണ്ട്‌ അവതാരങ്ങള്‍. ഫിലിംഫെസ്‌റ്റിവല്‍ എന്ന ചിത്രത്തിലൂടെ ആണ് ഭീമന്‍ രഘു 12 വ്യത്യസ്‌ത വേഷത്തില്‍ എത്തുന്നത് . സത്യന്‍, നസീര്‍, മധു, എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്‌, ശങ്കര്‍ തുടങ്ങിയ വേഷങ്ങളാണ്‌ ഭീമന്‍രഘു അവതരിപ്പിക്കുന്നത്‌. ഗാനരംഗത്ത്‌ ഭീമന്‍രഘുവിന്‌ ജോടിയായുള്ളത്‌ ലക്ഷ്‌മിശര്‍മ്മയാണ്‌. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായാണ്‌ ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ചെമ്മീന്‍, ഒരു വടക്കന്‍വീരഗാഥ, പാണ്‌ഡ്യന്‍, വസന്തമാളിക, ഉലകംചുറ്റം വല്ലഭന്‍, സ്‌ഫടികം തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളുടെ ഗാനരൂപങ്ങളിലാണ്‌ രഘു എത്തുന്നത്‌.

ഗാനരംഗത്ത്‌ പന്ത്രണ്ട്‌ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ഭീമന്‍ രഘു ഈ സിനിമയില്‍ മൂന്ന്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ്‌ അറിയുന്നത്‌. തെയ്യം കലാകാരന്‍, കഥകളിനടന്‍, സിനിമാതാരം എന്നീ മൂന്ന്‌ വേഷങ്ങളാണ്‌ ചിത്രത്തില്‍ ലഘു അവതരിപ്പിക്കുന്നത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്