Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഇന്ത്യയ്‌ക്കുളള ധനസഹായം ബ്രിട്ടന്‍ അവസാനിപ്പിക്കും


Monday Jun 13 2011 21:21 IST

ലണ്ടന്‍: ഇന്ത്യയ്‌ക്കുളള ധനസഹായം നിര്‍ത്താന്‍ ഡേവിഡ്‌ കാമറൂണ്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം. രണ്ടാം ലോകമഹായുദ്ധത്തിന്‌ ശേഷം ഇതാദ്യമായാണ്‌ ഇന്ത്യയ്‌ക്കുളള ധനസഹായം തടസപ്പെടുന്നത്‌ . സഹായം തുടരുക പ്രയാസമാണെന്ന്‌ അന്താരാഷ്‌ട്ര വികസന സെക്രട്ടറി ആന്‍ഡ്രൂ മിറ്റ്‌ചല്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ള കാലഘട്ടത്തില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സഹായിക്കാനാകില്ലെന്ന്‌ നിലപാട്‌ . ഇന്ത്യയ്‌ക്കു പകരം ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌ .

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്