Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

വി.എസിന്റെ സ്‌ഥാനാര്‍ഥിത്വത്തിലെ ആശയക്കുഴപ്പം ദോഷമായി: പ്രകാശ് കാരാട്ട്


Sunday Jun 12 2011 03:27 IST

ഹൈദരാബാദ്‌: വി.എസ്‌. അച്യുതാനന്ദന്റെ സ്‌ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടു സംസ്‌ഥാന ഘടകത്തിലുണ്ടായ ആശയക്കുഴപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ദോഷംചെയ്‌തെന്നു കേന്ദ്രസമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു സംസ്‌ഥാന ഘടകത്തിലുണ്ടായ ആശയക്കുഴപ്പം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ വഷളായി. കാരാട്ടുകൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ്‌ ഈ ആശയക്കുഴപ്പം ഉണ്ടായതെന്ന കാര്യം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തെ വെട്ടിലാക്കാന്‍ പിന്നീടു കേരളത്തില്‍നിന്നു സംസാരിച്ച എം.എ. ബേബി ശ്രമിക്കാതിരുന്നതു ശ്രദ്ധേയമായി. കാരാട്ടിനെക്കൂടാതെ എസ്‌. രാമചന്ദ്രന്‍പിള്ളയും സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പപങ്കെടുത്തു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്