Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ബിസയര്‍ തട്ടിപ്പ്‌: എം.ഡി. അറസ്‌റ്റില്‍


Sunday Jun 12 2011 03:22 IST

ബത്തേരി: ബിസയര്‍ ഗ്രൂപ്പ്‌ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു മാനേജിംഗ്‌ ഡയറക്‌ടറെ സുല്‍ത്താന്‍ ബത്തേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സൈദ്‌ മുഹമ്മദിന്റെ മകന്‍ അബ്‌ദുള്‍ അര്‍ഷാദാ (35) ണ്‌ അറസ്‌റ്റിലായത്‌.


ബിസയറില്‍ അംഗമാകാന്‍ 15,000 രൂപയാണ്‌ ഈടാക്കിയിരുന്നത്‌. അയല്‍ക്കൂട്ടങ്ങളില്‍നിന്നു ലോണെടുത്താണു പല സ്‌ത്രീകളും ബിസയര്‍ ഗ്രൂപ്പില്‍ പണം അടച്ചത്‌. ബഹുനില സൂപ്പര്‍ മാര്‍ക്കറ്റ്‌ നിര്‍മിച്ചു ലാഭവിഹിതം നല്‍കാമെന്നു വാഗ്‌ദാനം നല്‍കിയാണു സ്‌ത്രീകളടക്കമുള്ള നിക്ഷേപകരില്‍നിന്നു കോടികള്‍ തട്ടിയെടുത്തത്‌. വാങ്ങിയ പല സ്‌ഥലങ്ങളുടേയും ഉടമസ്‌ഥാവകാശം ഗ്രൂപ്പിനു നേതൃത്വം നല്‍കുന്ന ആളുകളുടെ പേരിലാണെന്നും അന്വേഷണസംഘത്തിനു വ്യക്‌തമായിതട്ടിപ്പു പുറത്തായതോടെ ബിസയര്‍ ഗ്രൂപ്പിനെതിരേ രണ്ടു ദിവസത്തിനുള്ളില്‍ അമ്പതോളം പരാതികള്‍ ബത്തേരി പോലീസ്‌ സ്‌റ്റേഷനില്‍ ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെ കേരളത്തിലൊട്ടാകെ അന്വേഷണം നടത്താനാണു പോലീസിന്റെ തീരുമാനം.

ഒരു ദിവസം മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ്‌ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. ബത്തേരിയിലെ ബിസയര്‍ ഗ്രൂപ്പിന്റെ എട്ടു പ്രമോട്ടര്‍മാരെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കൂടുതല്‍ പേരെ അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണു സൂചന.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്