Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ലോകം രൂക്ഷമായ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു


2011-06-01 00:00:00

ലണ്ടന്‍: ലോകം രൂക്ഷമായ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട് . ആഗോള ഭക്ഷ്യ പ്രതിസന്ധി വികസ്വര രാജ്യങ്ങളില്‍ കലാപത്തിനുതന്നെ വഴിതെളിക്കുമെന്ന യു.എന്‍ നിരീക്ഷണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകം സ്ഥിരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 98 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് ഓരോ ദിവസവും ഏഴിലൊരാള്‍ എന്ന തോതില്‍ ദാരിദ്ര്യത്തിലേക്ക് മാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരം.

നിലവില്‍ ഭക്ഷ്യ പ്രതിസന്ധിയനുഭവിക്കുന്ന നാല് 'ഭക്ഷ്യ അരക്ഷിത കേന്ദ്രങ്ങ'ളെപ്പറ്റി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.ഗ്വാട്ടമാല, അസര്‍ബൈജാന്‍, പൂര്‍വാഫ്രിക്ക എന്നിവയാണ് മറ്റു സ്ഥലങ്ങള്‍.

വിലക്കയറ്റവും ക്രമാതീതമായ ജനസംഖ്യാ വര്‍ധനയുമായിരിക്കും ഭാവിയില്‍ ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയെന്ന് ഓക്‌സ്ഫാം പറയുന്നു. 1990ന് ശേഷം ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയായിട്ടുണ്ട്്. ഇത്, വില 2030 ഓടെ 120 മുതല്‍ 180 ശതമാനം വരെ വര്‍ധിക്കുന്നതോടെ വരുമാനത്തിന്റെ 80 ശതമാനവും ഭക്ഷണത്തിനു വേണ്ടി ചെലവഴിക്കുന്ന ലോകത്തെ ഭൂരിഭാഗം ദരിദ്രരും അതിജീവനത്തിനായി കഷ്ടപ്പെടേണ്ടിവരും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്