Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

തായ്‌ലന്‍ഡ്‌ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍


Friday Jun 10 2011 11:12 IST

ബാങ്കോക്ക്‌: ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ തായ്‌ലന്‍ഡ്‌ ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രീ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ ജാപ്പനീസ്‌ താരം മിതാനി മിനാത്സുവിനെ മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തില്‍ തറപറ്റിച്ചാണ്‌ ലോക നാലാം നമ്പറായ സൈന ക്വാര്‍ട്ടര്‍ പോരാട്ടത്തിനു യോഗ്യതനേടിയത്‌. സ്‌കോര്‍: 21-13, 15-21, 21-7. ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ സെയ്‌ന ഏഴാം സീഡ്‌ സ്യുറൂയ്‌ ലീയെ നേരിടും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
ഇന്ത്യ ദോഹയില്‍ കീഴടങ്ങി
ഗ്രെഗ്‌ ചാപ്പലിനെതിരെ സഹീര്‍ഖാന്‍
എന്നെ സ്വാധീനിച്ച കളിക്കാരന്‍ സച്ചിന്‍: യുവ്‌രാജ്‌ സിംഗ്‌
തായ്‌ലന്‍ഡ്‌ ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
നായകസ്ഥാനം വെല്ലുവിളി: സുരേഷ്‌ റെയ്‌ന
സാനിയാ-എലേനാ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍