Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പാല്‍വില: തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി


Thursday Jun 09 2011 16:40 IST

കൊച്ചി: പാലിന് വില വര്‍ദ്ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. പാലിന്റെ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് മില്‍മ കോടതിയില്‍ സ്വീകരിച്ചത്. മില്‍മയുടെ തീരുമാനം തടയാനുള്ള നിയമപരമായ അവകാശം സര്‍ക്കാരിനില്ലെന്നും മില്‍മ വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു.

അതേസമയം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ മില്‍മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. വിശദമായ വാദത്തിനായി ഹര്‍ജി ജൂണ്‍ 20ലേയ്ക്ക് മാറ്റി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്