Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സിനിമ നിര്‍മ്മിക്കും: സലിംകുമാര്‍


2011-06-01 00:00:00

ഏറെ വൈകാതെ ഒരു സിനിമ നിര്‍മ്മിക്കുമെന്ന് സലിംകുമാര്‍. പുതുമുഖ സംവിധായകനെക്കൊണ്ട്‌ കൊമേഴ്‌സ്യല്‍ സിനിമയാണ്‌ നിര്‍മ്മിക്കാന്‍ താത്‌പര്യപ്പെടുന്നതെന്നും സലിംകുമാര്‍ വ്യക്തമാക്കി.

ചില സംവിധായകര്‍ മാത്രം സംവിധാനം ചെയ്‌താലേ അവാര്‍ഡ്‌ ലഭിക്കൂ എന്ന രീതിക്ക്‌ ഇത്തവണ മാറ്റം വന്നതിന്‌ ഏറെ സന്തോഷവാനാണ്‌. മികച്ച സിനിമകളില്‍ ഒരു സീനില്‍പോലും ഒരു നടന്‍ മികച്ച രീതിയില്‍ അഭിനയിച്ചാല്‍ ഈ നടനേയും അവാര്‍ഡിനായി പരിഗണിക്കണമെന്നാണ്‌ തന്‍റെ അഭിപ്രായം. ദേശീയ അവാര്‍ഡ്‌ നേടാന്‍ കഴിഞ്ഞത്‌ മലയാളികള്‍ ജൂറി അംഗങ്ങളായി ഇല്ലാത്തതിനാലായിരുന്നുവെന്ന്‌ താന്‍ ഇപ്പോഴും വിശ്വസിക്കുകയാണ്‌ എന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ സലിം ഇത്തവണ ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും