Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ അന്തരിച്ചു


Thursday Jun 09 2011 12:28 IST

ലണ്ടന്‍: പ്രശസ്‌ത ചിത്രകാരന്‍ മഹ്ബൂള്‍ ഫിദ ഹുസൈന്‍ (എം.എഫ്‌ ഹുസൈന്‍) അന്തരിച്ചതായി റിപ്പോര്‍ട്ട്‌. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ഹോസ്‌പിറ്റലില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. മഹാരാഷ്‌ട്ര സ്വദേശിയായ ഹുസൈന്‍ താന്‍ വരച്ച ചിത്രങ്ങള്‍ പലതും വിവാദമായതോടെ മതസാമുദായിക ശക്‌തികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ 2006-ല്‍ ഇന്ത്യ വിട്ടത്‌. ഹുസൈന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. 1966 ല്‍ പത്മശ്രീയും 1991 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു


Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്