Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ആപ്പിള്‍ എ ഡേ; അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി


Thursday Jun 09 2011 11:01 IST

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തട്ടപ്പാണ്‌ ആപ്പിള്‍ എ ഡേ തട്ടിപ്പെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആപ്പിള്‍ എ ഡേ ഫ്‌ളാറ്റ്‌ തട്ടിപ്പിനിരയായ വിദേശ മലയാളികളുടെ പരാതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ്‌ മുഖ്യമന്ത്രി പരാതി സ്വീകരിച്ചത്‌. ഡി.ജി.പി ജേക്കബ്‌ പുന്നൂസും വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വിദേശമലയാളികളുടെ പരാതികള്‍ പോലീസ്‌ കേസായി രജിസ്‌റ്റര്‍ ചെയ്യും. പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാകും. സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന അഭിഭാഷകന്‍ കേസ്‌ കൈകാര്യം ചെയ്യും. കേസ്‌ കോടതി പരിഗണിക്കുമ്പോള്‍ എംബസിയില്‍ നിന്ന്‌ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരാതി അറിയിക്കണം. കേസ്‌ നടത്തിപ്പിനായി നാട്ടില്‍ എത്തേണ്ട ആവശ്യമില്ലെങ്കിലും കുടുതല്‍ അന്വേഷണം വേണ്ടിവരികയാണെങ്കില്‍ അന്വേഷണ ഏജന്‍സി വിദേശത്തെത്തി തെളിവുശേഖരിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്