Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

തീര്‍ഥാടകര്‍ക്കിടയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി 18 പേര്‍ മരിച്ചു


Thursday Jun 09 2011 10:33 IST

അഹമ്മദാബാദ്‌: തീര്‍ഥാടകര്‍ക്കിടയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഗുജറാത്തിലെ ദോല്‍ക-ബഗോദ്ര ഹൈവേയ്‌ക്കരികില്‍ ഉറങ്ങിക്കിടന്നിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക്‌ അമിതവേഗതയിലെത്തിയ ട്രക്ക്‌ പാഞ്ഞു കയറിയത്.

ദോല്‍ക ബദിയാദിലെ ഒരു ദര്‍ഗയില്‍ ഉര്‍സ് ആചരണത്തില്‍ പങ്കെടുക്കാനെത്തിയവരാണ് തീര്‍ഥാടകര്‍. മധ്യപ്രദേശിലെ കാന്തിയില്‍ നിന്നു രാജ്കോട്ടിലേക്ക് പോയ ട്രക്കാണ് നിയന്ത്രണം വിട്ട് തീര്‍ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.

ഇന്നു പുലര്‍ച്ചെ ബെജ്‌വ ക്രോസ്‌റോഡിനു സമീപമാണ്‌ അപകടം. 16 പേര്‍ സംഭവസ്‌ഥലത്തുവച്ച്‌ കൊല്ലപ്പെട്ടു. 15ഓളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. ഇവരെ അഹമ്മദാബാദ്‌ വി.എസ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്