Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

കത്രീന കൈഫ്‌ സെക്‌സി താരം


Wednesday Jun 08 2011 18:49 IST

കത്രീന കൈഫിനെ പുരുഷന്‍മാര്‍ക്കുവേണ്ടിയുള്ള ലൈഫ്‌ സ്‌റ്റൈല്‍ മാഗസിനായ എഫ്‌.എച്ച്‌.എം 2011 ലെ ഏറ്റവും സെക്‌സിയായ നടിയായി തെരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷം ദീപിക പദുക്കോണിനാണ്‌ ഈ ബഹുമതി ലഭിച്ചിരുന്നത്‌. ഇത്‌ മൂന്നാംതവണയാണ്‌ കത്രീന ഈ നേട്ടം സ്വന്തമാക്കുന്നത്‌. 2008, 2009 വര്‍ഷങ്ങളിലും കത്രീനയെ തെരഞ്ഞെടുത്തിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വോട്ടിംഗിലൂടെയാണ്‌ വിജയിയെ കണ്ടെത്തുന്നത്‌. വോട്ടിംഗില്‍ മികച്ച പ്രതികരണം ലഭിച്ചുവെന്നും കത്രീനയുടെ `ഷീലാ കി ജവാനി' താരത്തിന്‌ കുറേ വോട്ടുകള്‍ കിട്ടുന്നതിന്‌ സഹായിച്ചുവെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി



Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും