Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

നയന്‍താരയ്ക്ക് വേണ്ടി പ്രഭുദേവ മതംമാറുന്നു


Wednesday Jun 08 2011 13:04 IST

നയന്‍താരയ്ക്ക് വേണ്ടി പ്രഭുദേവ മതംമാറുന്നു. ജൂലൈയിലോ ആഗസ്‌റ്റ്‌ ആദ്യവാരത്തിലോ നയന്‍താര - പ്രഭുദേവ വിവാഹം നടത്താന് ആണത്രേ തീരുമാനം. അതിന് നയന്‍താരയുടെ മാതാപിതാക്കള്‍ കാണുന്ന തടസ്സം പ്രഭുദേവയുടെ മതമാണ്‌. റോമന്‍ കത്തോലിക്കാ കുടുംബമാണ്‌ നയന്‍താര. വിവാഹം മതപരമായിത്തന്നെ നടക്കണമെന്നാണ്‌ നയന്‍താരയുടെ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്‌. പ്രഭുദേവയുടെ മതംമാറ്റക്കാര്യം ആദ്യം മുന്നോട്ടുവെച്ചതും നയന്‍താരയുടെ രക്ഷിതാക്കളാണത്രേ. പ്രഭുദേവയാകട്ടെ നയന്‍താരയ്ക്ക് വേണ്ടിയാണ് ഭാര്യ റംലത്തിനെയും മൂന്നു കുട്ടികളെയും നഷ്‌ടപരിഹാരവും ജീവനാംശവുമൊക്കെ നല്‍കി ഒഴിവാക്കിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രഭുദേവ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവാഹത്തിനുമുമ്പ്‌ അദ്ദേഹം മാമോദീസമുങ്ങി ക്രിസ്‌തുവിശ്വാസം സ്വീകരിക്കുമെന്നാണ്‌ അറിയുന്നത്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്