Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സഞ്‌ജയ്‌ ദത്ത് ബാബാ രാം ദേവ് ആകുന്നു


Wednesday Jun 08 2011 12:00 IST

യോഗ ഗുരു ബാബാ രാംദേവിന്റെ കഥ സിനിമയാകുന്നു. മണി ശങ്കര്‍ ആണ്‌ സംവിധായകന്‍. കളളപ്പണത്തിനെതിരെ പൊരുതുന്ന നായകനെ സഞ്‌ജയ്‌ ദത്താകും അവതരിപ്പിക്കുക. ബാബയുടെ പെരുമാറ്റം നേരിട്ടറിയാന്‍ മണി ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമുണ്ട്‌ .

സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഞ്‌ജയ്‌ ദത്ത്‌ സ്‌ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സഞ്‌ജയിന്‌ നിരസിക്കാന്‍ മനസുതോന്നാത്ത തിരക്കഥയാണ്‌ തന്റെ പക്കലുള്ളതെന്നാണ്‌ അവകാശവാദം. രാഷ്‌ട്രീയക്കാര്‍ക്കെതിരായ പോരാട്ടം ജനപ്രീതി നേടുമെന്നാണ്‌ സംവിധായകന്റെ പ്രതീക്ഷ

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും