Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഗോവിന്ദച്ചാമിയുടേതു താന്‍ സ്വമേധയാ ഏറ്റെടുത്ത കേസല്ല: അഡ്വ.ബി.എ. ആളൂര്‍


Tuesday Jun 07 2011 14:07 IST

ഗോവിന്ദച്ചാമിയുടേതു താന്‍ സ്വമേധയാ ഏറ്റെടുത്ത കേസല്ലെന്ന്‌ അഡ്വ.ബി.എ. ആളൂര്‍. ഒരു കേസില്‍ പ്രതിക്കു കിട്ടേണ്ട എല്ലാ അവകാശങ്ങളും ഗോവിന്ദച്ചാമിക്കു ലഭിക്കുന്നതിനു വേണ്ടിയാണ്‌ കേസ്‌ ഹൈക്കോടതിയിലേക്കു മാറ്റണമെന്ന്‌ ആവശ്യപ്പെട്ടത്‌. ഭരണഘടനാപരമായി കോടതി അനുശാസിക്കുന്ന നിയമപരമായ എല്ലാ സംരക്ഷണവും ന്യായമായ വിചാരണയും പ്രതിയുടെ അവകാശമാണ്‌. യഥാര്‍ഥപ്രതി ആരെന്നു കണ്ടെത്തണം. അപകടത്തില്‍പെട്ടാണ്‌ സൗമ്യ മരിച്ചതെങ്കില്‍ റെയില്‍വേ ബന്ധുക്കള്‍ക്കു നഷ്‌ടപരിഹാരം നല്‍കണമെന്നും അഡ്വ. ബി.എ. ആളൂര്‍ അഭിപ്രായപ്പെട്ടു.


ഒരു വ്യക്തിക്കുവേണ്ടി കേസ്‌ ഏറ്റെടുക്കുമ്പോള്‍ അത്‌ ആരെന്നു വെളിപ്പെടുത്തുന്നതു പ്രഫഷണല്‍ എത്തിക്‌സിന്‌ എതിരാണ്‌. മാത്രമല്ല, അതു തുറന്നുപറഞ്ഞാല്‍ ഏല്‌പിച്ചവരുടെ പിറകേ പോലീസ്‌ പോകും. അതു ശരിയായ നടപടിയല്ല. സൗമ്യ വധക്കേസിന്റെ വിചാരണവേളയില്‍ കോടതിക്കു പുറത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അഡ്വ. ആളൂര്‍.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്