Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

കോടതിയലക്ഷ്യ നടപടി: ജയരാജന്‍ സുപ്രീംകോടതിയിലേക്ക്‌


Tuesday Jun 07 2011 12:10 IST

കണ്ണൂര്‍: കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി ജയരാജന്‍ സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും.

വഴിയോര യോഗ നിരോധത്തിനെതിരായി ജയരാജന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയാരംഭിക്കുകയായിരുന്നു. പാതയോരത്തെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച കോടതി വിധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞയാഴ്ചത്തെ കോടതി നിര്‍ദേശത്തിന് ശേഷവും എം.വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച കേസില്‍ ഹൈക്കോടതി ജയരാജന് കുറ്റപത്രം നല്‍കാനിരിക്കെയാണ് മേല്‍കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ജസ്റ്റിസ്മാരായ എ.കെ ബഷീര്‍, എ.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കുറ്റപത്രം നല്‍കാന്‍ ഉത്തരവായത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന ജൂണ്‍ എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാനും ജയരാജന് നിര്‍ദേശം നല്‍കിയിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്