Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഇന്ത്യ അമേരിക്കയില്‍ നിന്നും 10 സി-17 വിമാനങ്ങള്‍ വാങ്ങും


Tuesday Jun 07 2011 11:05 IST

ന്യൂഡല്‍ഹി:ഇന്ത്യ അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങില്‍ നിന്നും 10 സി-17 സൈനിക ചരക്കുവിമാനങ്ങള്‍ വാങ്ങും.ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടിനായി 18,450 കോടി രൂപയാണ്‌ ഇന്ത്യ ചെലവഴിക്കുക. എന്നാല്‍ കരാര്‍തുകയുടെ 30 ശതമാനം ഇന്ത്യയില്‍ പ്രതിരോധ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ വിമാനക്കമ്പനി നിക്ഷേപിക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. ഇതുസംബന്ധിച്ച്‌ പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി തിങ്കളാഴ്‌ച അംഗീകാരം നല്‍കി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്