Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പിഴവുകള്‍ക്ക്‌ മാപ്പ്‌ ചോദിക്കുന്നു: ബാബാ രാംദേവ്‌


Tuesday Jun 07 2011 10:54 IST

ഹരിദ്വാര്‍: തന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവുകള്‍ക്ക്‌ മാപ്പ്‌ ചോദിക്കുന്നുവെന്ന്‌ ബാബാ രാംദേവ്‌. സര്‍ക്കാര്‍ സമീപിച്ചാല്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണ്‌.രാംലീലാ മൈതാനിയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായി പോയെന്ന്‌ പ്രധാനമന്ത്രി പറഞ്ഞ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും മാപ്പ്‌ നല്‍കുന്നു. നിരാഹാര സമരം തുടരും. അനുയായികള്‍ക്ക്‌ വേണമെങ്കില്‍ സമരം അവസാനിപ്പിക്കാമെന്നും രാംദേവ്‌ പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്