Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ജനാര്‍ദന്‍ ദ്വിവേദിക്കെതിരെ ആക്രമണശ്രമം


Monday Jun 06 2011 22:32 IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദിക്കെതിരെ എ.ഐ.സി.സി ആസ്ഥാനത്ത് ആക്രമണശ്രമം. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ഒരാള്‍ മൈക്ക് തട്ടിയെടുത്ത ശേഷം ഷൂസ് ഊരി ദ്വിവേദിയെ അടിക്കാന്‍ ശ്രമിച്ചത്. ഡയസ്സിലേക്ക് ചാടിക്കയറിയ ഇയാള്‍ ഷൂസ് ഓങ്ങിയപ്പോഴേക്കും ബന്ധപ്പെട്ടവര്‍ പിടിച്ചുമാറ്റി. രാംദേവിനെതിരായ പോലീസ് നടപടിയാണ് ഇയാളുടെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. ബാബാ രംദേവിനെക്കുറിച്ച് ഇയാള്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയായിരുന്നു ആക്രമണശ്രമം.

വിവരമറിഞ്ഞ് കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ കയ്യേറ്റം ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള സുനില്‍കുമാര്‍ എന്നയാളാണ് ആക്രമണത്തിന് മുതിര്‍ന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജേര്‍ണലിസ്റ്റ് എന്ന വ്യാജേനയാണ് ഇയാള്‍ ഹാളില്‍ കടന്നത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്