Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ഗോവിന്ദച്ചാമിക്കു നേരെ കോടതി വളപ്പില്‍ കൈയേറ്റം‍


Monday Jun 06 2011 21:56 IST

തൃശൂര്‍: ട്രെയിന്‍യാത്രയ്‌ക്കിടെ പീഡനത്തിനിരയായി സൗമ്യ കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കു നേരെ കോടതി വളപ്പില്‍ കൈയേറ്റം. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ ഗോവിന്ദച്ചാമിയെ മര്‍ദ്ദിച്ചത്‌.

മറ്റൊരു പ്രതിക്കൊപ്പം ഗോവിന്ദച്ചാമിയെ കൊണ്ടുവരവേ കോടതി മുറ്റത്തുനിന്ന പത്തു പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് സംഘം മുദ്രാവാക്യം വിളിച്ചുകൊണ്ട് കൈയ്യേറ്റം നടത്തുകയായിരുന്നു.

കേസില്‍ ഇന്ന്‌ വിചാരണ ആരംഭിക്കനിരിക്കേയാണ്‌ പ്രതിയെ തൃശൂര്‍ അതിവേഗ കോടതിയില്‍ കൊണ്ടുവന്നത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്