Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ബാബ രാംദേവിനെതിരായ നടപടി: കോടതി വിശദീകരണം തേടി


Monday Jun 06 2011 21:43 IST

ന്യുഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നിരാഹാര സമരം നടത്തിയ ബാബ രാംദേവിനെതിരെയുണ്ടായ പോലീസ് നടപടിയില്‍ സുപ്രീം കോടതി വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.

അര്‍ദ്ധരാത്രിക്കു ശേഷം സമരത്തിലിരിക്കുന്ന ഒരാളെ അടിയന്തരമായ ഒഴിപ്പിക്കുന്നതിനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കണം. ജസ്റ്റീസുമാരായ ബി.എസ് ചൗഹാന്‍, സ്വതന്ത്രകുമാര്‍ എന്നിവരുള്‍പ്പെടുന്ന അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്. ഈ കേസില്‍ കോടതിയെ ആരും സമീപിച്ചിട്ടില്ലെന്നും സ്വമേധയാ ആണ് കേസ് എടുത്തിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി പോലീസ്, ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരോടാണ് വിശദീകരണം തേടിയത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്