Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

രാംദേവ്‌ സത്യാഗ്രഹം പുനരാരംഭിച്ചു


Monday Jun 06 2011 21:17 IST

ഹരിദ്വാര്‍: അഴിമതിക്കെതിരെ ഡല്‍ഹി രാംലീല മൈതാനത്ത്‌ നടത്തിയ നിരാഹാര സമരം പോലീസ്‌ ബലപ്രയോഗത്തിലൂടെ അവസാനിപ്പിച്ചതോടെ ബാബ രാംദേവ്‌ ഹരിദ്വാറിലെ ആശ്രമത്തില്‍ പുനരാരംഭിച്ചു. അഴിമതിയും കള്ളപ്പണവും സംബന്ധിച്ച തന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുംവരെ സത്യാഗ്രഹം തുടരുമെന്ന്‌ രാംദേവ്‌ ഹരിദ്വാറില്‍ പറഞ്ഞു. തന്റെ ആശ്രമമായ പതഞ്‌ജലി യോഗപീഠത്തിലെ യാഗശാലയിലാണ്‌ രാംദേവ്‌ നൂറുകണക്കിന്‌ വരുന്ന അനുയായികള്‍ക്കൊപ്പം സത്യാഗ്രഹം നടത്തുന്നത്‌. ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ഇന്നലെതന്നെ ബാബയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സത്യാഗ്രഹം നടത്താനായിരുന്നു രാംദേവിന്റെ ശ്രമം. എന്നാലിതിന്‌ യു.പി. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ സത്യാഗ്രഹവേദി ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേയ്‌ക്ക് മാറ്റിയത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്