Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌


Friday Jun 03 2011 12:52 IST

നീണ്ട ഇടവേളയ്‌ക്കുശേഷം ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്. തമിഴില്‍ ചിലമ്പരശനേയും വരലക്ഷ്‌മി ശരത്‌കുമാറിനെയും നായികാനായകന്മാരാക്കി നവാഗതനായ വിഘ്‌നേശ്‌ ശിവ സംവിധാനം ചെയ്യുന്ന `പോടാ പോടി' എന്ന ചിത്രത്തിലൂടെയാണ്‌ ശോഭന വീണ്ടും അഭിനയരംഗത്തേക്ക്‌ വരുന്നത്‌.


ചിത്രത്തില്‍ നായികയുടെ നൃത്ത അധ്യാപികയുടെ വേഷത്തിലാണ്‌ ശോഭന അഭിനയിക്കുന്നത്‌. നൃത്തകലയില്‍ ഏറെ നിപുണയും തത്‌പരയുമായ ശോഭനയ്‌ക്ക്‌ ചിത്രത്തിലെ വേഷത്തിലൂടെ മികച്ച അഭിനയം കാഴ്‌ചവയ്‌ക്കാനാകുമെന്നാണ്‌ വിലയിരുത്തുന്നത്‌. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ ഷൂട്ടിംഗ്‌ വര്‍ക്കുകള്‍ പുരോഗമിക്കുന്ന പോടാ പോടിയുടെ ടീം സ്‌പെയിനില്‍ ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള പുറപ്പാടിലാണ്‌. ലണ്ടനിലും ചിത്രം ചിത്രീകരിച്ചിട്ടുണ്ട്‌. ജെമിനി ഫിലിം സര്‍ക്യൂട്ട്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ സംഗീതം നല്‍കുന്നത്‌ ധരണ്‍ ആണ്‌. ആഗസ്‌റ്റ്‌ മാസത്തില്‍ ചിത്രം റിലീസ്‌ ചെയ്യും.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
കത്രീന കൈഫ്‌ സെക്‌സി താരം
ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്‌
ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക്‌
വേലായുധം ഓഡിയോ റിലീസിന്‌ ജയലളിതയും