Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കും: തമിഴ്‌നാട്‌


Friday Jun 03 2011 12:02 IST

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. ഗവര്‍ണര്‍ സുര്‍ജിത്‌ സിംഗ്‌ ബര്‍ണാല ഇന്ന്‌ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നയം വ്യക്‌തമാക്കുന്നത്‌. സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുന്ന വിഷയം നിയമപരമായി നേരിടും. പ്രശ്‌നത്തില്‍ ഒരു ഏറ്റുമുട്ടലിന്‌ തമിഴ്‌നാട്‌ തയ്യാറല്ല. രമ്യമായ മാര്‍ഗത്തിലൂടെ പ്രശ്‌നപരിഹാരമാണ്‌ ഉദ്ദേശിക്കുന്നത്‌. തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കും തുടര്‍ നടപടികളെന്നും ഗവര്‍ണര്‍ പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്