Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

രജനീകാന്ത് സുഖം പ്രാപിക്കുന്നു


Friday Jun 03 2011 11:17 IST

ചെന്നൈ: സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഒരാഴ്ചക്കകം സാധാരണനിലയിലെത്തുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയും വൃക്കസംബന്ധമായ അസുഖങ്ങളും മൂലം ചെന്നൈ പോരൂര്‍ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രജനിയെ വിദഗ്ധചികില്‍സക്കായി ഒരാഴ്ച മുമ്പാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. ശ്രീരാമചന്ദ്ര ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധരായ ഡോ. പി. സുന്ദരരാജന്‍, ഡോ. ടി.ആര്‍. മുരളീധരന്‍ എന്നിവരും ഒപ്പം പോയിരുന്നു. രജനിയുടെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇരുവരും ചെന്നൈയില്‍ മടങ്ങിയെത്തി.

രജനീകാന്ത് സാധാരണ ഭക്ഷണം കഴിക്കുന്നതായും ആശുപത്രിക്കുള്ളില്‍ നടക്കുന്നതായും മടങ്ങിയെത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്കകളുടെ തകരാറിന്റെ മൂലകാരണം കണ്ടെത്തി അദ്ദേഹത്തിന് ചികില്‍സ നല്‍കിവരികയാണ്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്