Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പുത്തൂര്‍ കസ്റ്റഡിമരണം: വാറണ്ട് സി.ബി.ഐ. മടക്കി


0000-00-00 00:00:00

കൊച്ചി: പുത്തൂര്‍ കസ്റ്റഡി മരണക്കേസിലെ പ്രതികളായ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരായ എ.ഡി.ജി.പി. മുഹമ്മദ് യാസിന്‍, ഡി.ഐ.ജി. വിജയ് സാക്കറെ എന്നിവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് സി.ബി.ഐ. അന്വേഷണസംഘം മടക്കി.

കേസിലെ പ്രതികളായ ഉന്നത പോലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് വാറണ്ട് മടക്കുകയാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചത്.

കോടതി പരിഗണനയോടെ നടക്കുന്ന സുപ്രധാന അന്വേഷണമായതിനാല്‍ ആവശ്യമെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ മടിയില്ലെന്നും അറസ്റ്റിനെ ഇവര്‍ പ്രതിരോധിക്കുമെന്ന് കരുതുന്നില്ലെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ. വാറണ്ട് മടക്കി നല്‍കിയത്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്