Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ജയ കമ്മലണിഞ്ഞു


2011-06-02 00:00:00

ചെന്നൈ: നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും ആഭരണമണിഞ്ഞു. ഇരുകാതുകളിലും കമ്മല്‍ ധരിച്ചുകൊണ്ടാണ് ജയലളിത 14 വര്‍ഷം നീണ്ട പ്രതിജ്ഞയ്ക്ക് വിരാമമിട്ടത്. ബുധനാഴ്ച ചെന്നൈയില്‍ പത്രസമ്മേളനത്തിനിടെ ഒരു പത്രപ്രവര്‍ത്തകനാണ് കാതില്‍ കമ്മല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് ജയലളിതയോട് ചോദിച്ചത്. ഇതിനു മറുപടിയായാണ് കഴിഞ്ഞ 14 വര്‍ഷമായി താന്‍ പാലിച്ചുവരുന്ന പ്രതിജ്ഞ ഇക്കഴിഞ്ഞ മെയ് 14 മുതല്‍ വേണ്ടെന്നുവെച്ചതിനെക്കുറിച്ച് ജയലളിത പറഞ്ഞത്.

1997ല്‍ ജയലളിതയുടെ ആഭരണങ്ങള്‍ ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. ജയലളിതയുടെ ആഭരണഭ്രമത്തെക്കുറിച്ച് ഡി.എം.കെ. നേതാവ് കരുണാനിധിയും മറ്റും അന്ന് കടുത്ത വിമര്‍ശമുയര്‍ത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ജയലളിത ആഭരണങ്ങള്‍ ഒന്നും തന്നെ ധരിക്കില്ലെന്ന് തീരുമാനിച്ചത്.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്