Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി


Tuesday Jun 28 2011 11:42 IST

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രനിയമത്തിന്റെ ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നം പരിഹരിക്കാന്‍ സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം സംസ്‌ഥാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ മുന്‍ വിദ്യഭ്യാസമന്ത്രി എം.എ ബേബി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എല്‍.ഡി.എഫിന്റെ ഭരണകാലത്ത്‌ സര്‍ക്കാരുമായി ധാരണയിലെത്തിയ സ്വാശ്രയ കോളജുകള്‍ ഇപ്പോള്‍ സ്വന്തഇഷ്‌ടപ്രകാരമാണ്‌ പ്രവേശനം നടത്തുന്നതെന്ന്‌ എം.എ ബേബി ആരോപിച്ചു. പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിന്‌ കേന്ദ്രനിയമം കൊണ്ടുവരണമെന്ന്‌ ബേബി ആവശ്യപ്പെട്ടു. ഇതിനു മറുപടി നല്‍കവേ പരിയാരം മെഡിക്കല്‍ കോളജിലെ പ്രവേശന ക്രമക്കേടും മുഖ്യമന്ത്രി എടുത്തിട്ടു. എന്നാല്‍ പരിയാരത്ത്‌ ക്രമക്കേടു കാട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന്‌ സഭയിലുണ്ടായിരുന്ന പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. പരിയാരം ഭരണസമിതി തെറ്റുതിരുത്തും. തിരുത്തിയില്ലെങ്കില്‍ തിരുത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇതിനിടെ, വിഷയത്തില്‍ ഇടപെട്ട്‌ സംസാരിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യൂതാനന്ദന്‍, പരിയാരത്ത്‌ ആരെങ്കിലും കാശുവാങ്ങി പ്രവേശനം നല്‍കിയാല്‍ അവര്‍ പിന്നെ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന്‌ അറിയിച്ചു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്