Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി


Wednesday Jun 22 2011 12:49 IST

കൊച്ചി: വയനാട്‌ കൃഷ്‌ണഗിരി എസ്‌റ്റേറ്റില്‍ കൈവശം വച്ചിരിക്കുന്ന ഭൂമി വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെയാണ്‌ ശ്രേയാംസ്‌കുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഭൂരഹിതരായ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ ശ്രേയാംസ്‌കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.ചെലമേശ്വറും ജസ്‌റ്റിസ്‌ ആന്റണി ഡൊമനിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഫയലില്‍ സ്വീകരിച്ചു. അപ്പീല്‍ പിന്‍വലിക്കുകയാണെന്ന ശ്രേയാംസ്‌കുമാറിന്റെ ആവശ്യവും കോടതി നിരസിച്ചു.

വന്‍തോതില്‍ ഭൂമി കൈവശമുള്ള ശ്രേയാംസ്‌കുമാര്‍ കൃഷ്‌ണഗിരി എസ്‌റ്റേറ്റില്‍ കൈവശം വച്ചിരിക്കുന്ന 16 ഏക്കര്‍ ഭൂമി പതിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാരിനെ സമീപിച്ച നടപടിയെ സിംഗിള്‍ ബെഞ്ച്‌ വിമര്‍ശിച്ചിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്