Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

നമ്മള്‍ തമ്മിലിന്‍റെ അവതാരകന്‍ ഇനി ജോണ്‍ ബ്രിട്ടാസ്‌


2011-06-01 00:00:00

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ്‌ ടോക്‌ ഷോ `നമ്മള്‍ തമ്മില്‍' ഇനി അവതരിപ്പിക്കുന്നത്‌ ജോണ്‍ ബ്രിട്ടാസ്‌.
കൈരളിയില്‍ പ്രശസ്‌തമായ ക്വസ്റ്റ്യന്‍ ടൈം അഭിമുഖ പരിപാടിയും ക്രോസ്‌ ഫയര്‍ എന്ന ടോക്‌ ഷോയും അവതരിപ്പിച്ചിരുന്ന ജോണ്‍ ബ്രിട്ടാസ്‌ ഏഷ്യാനെറ്റില്‍ ബിസിനസ്‌ ഹെഡ്‌ ആയാണ്‌ ചേര്‍ന്നത്‌. മാധ്യമ ഭീമന്‍ എന്ന്‌ ഇടതുപക്ഷം വിമര്‍ശിക്കുന്ന റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ സ്‌റ്റാര്‍ ഗ്രൂപ്പാണ്‌ ഇപ്പോള്‍ ഏഷ്യാനെറ്റ്‌ ഉടമ. വാര്‍ത്താധിഷ്‌ഠിത പരിപാടികളില്‍ തിളങ്ങിയ ജോണ്‍ ബ്രിട്ടാസിന്‌ ക്യാമറയ്‌ക്കു മുന്നില്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ്‌ നമ്മള്‍ തമ്മില്‍ ഏല്‍പിക്കുന്നത്‌.
ബ്രിട്ടാസിന്റെ കൈരളി പരിപാടികളെല്ലാം നിശിതമായ ഇടപെടല്‍ സാധ്യതയുള്ളതും രാഷ്ട്രീയ സ്വഭാവമുള്ളതുമായിരുന്നെങ്കില്‍, നമ്മള്‍ തമ്മില്‍ അങ്ങനെയൊന്നല്ല എന്ന പ്രത്യേകതയുണ്ട്‌.
കൈരളി ടിവി എംഡിയും എഡിറ്ററുമായിരിക്കേ സംസ്ഥാനത്തെ മാധ്യമ- രാഷ്ടീയ മേഖലകളെ അമ്പരപ്പിച്ച്‌ രാജിവെച്ച്‌ ഏഷ്യാനെറ്റിലേക്കു പോയ ജോണ്‍ ബ്രിട്ടാസ്‌ പുതിയ വേഷം എങ്ങനെ ഉണ്ടാവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് മാധ്യമ ലോകം.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്