Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സംസ്ഥാനത്തിന്റെ ധനസ്‌ഥിതി ഭദ്രമല്ല: കെ.എം. മാണി


Wednesday Jun 22 2011 09:51 IST

ന്യൂഡല്‍ഹി: സംസ്‌ഥാനത്തെ ധനസ്‌ഥിതി മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ അവകാശപ്പെട്ട പോലെ ഭദ്രമല്ലെന്നു ധനമന്ത്രി കെ.എം. മാണി.

ജൂലൈ എട്ടിന്‌ പുറത്തിറക്കുന്ന ധവള പത്രത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാന ഖജനാവില്‍ 2000 കോടി രൂപ ബാക്കിയുണ്ടെന്നാണു തോമസ്‌ ഐസക്ക്‌ പറയുന്നത്‌.

എന്നാല്‍ അതു ശമ്പളം കൊടുക്കാന്‍ പോലും തികയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലെ പോരായ്‌മകള്‍ നികത്താനുള്ള പ്രഖ്യാപനങ്ങളായിരിക്കും തന്റെ ബജറ്റില്‍ ഉണ്ടാവുകയുള്ളുവെന്നും മാണി പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങള്‍ അടുത്ത സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടുത്തും. താന്‍ ധനമന്ത്രിയായി സ്‌ഥാനമേറ്റെടുത്തിട്ട്‌ ഒരു മാസം ആയിട്ടേയുള്ളൂ-മാണി വ്യക്തമാക്കി

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്