Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ആരോപണങ്ങള്‍ നേരിടാന്‍ പാര്‍ട്ടി പിന്തുണ വേണ്ട: വി.എസ്‌. അച്യുതാനന്ദന്‍


Monday Jun 20 2011 09:57 IST

തിരുവനന്തപുരം: തനിക്കും മകന്‍ അരുണ്‍കുമാറിനുമെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്നു വി.എസ്‌. അച്യുതാനന്ദന്‍. ആരോഗ്യക്കുറവില്ലാതെ ജീവിച്ചിരിക്കുകയാണ്‌. മറ്റൊരാളുടേയും പിന്തുണയോ സഹായമോ ഇല്ലാതെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്‌തമാക്കി.

വി.എസിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി മടിക്കുന്നതിനേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആരോപണങ്ങള്‍ക്ക്‌ ഉരുളയ്‌ക്കുപ്പേരി പോലെ താന്‍ മറുപടി നല്‍കും. ഇക്കാര്യത്തില്‍ ആരുടെയും സഹായം അന്വേഷിച്ചു പോയിട്ടില്ല. സഹായവുമായി അവര്‍ വരുകയോ വരാതിരിക്കുകയോ ചെയ്യട്ടെ. തന്നെ വേട്ടയാടുകയാണെന്ന്‌ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും യു.ഡി.എഫിനു വേണ്ടി എഴുതുന്ന ചില മാധ്യമങ്ങളുടെ പ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്