Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ശശിക്കെതിരേ നടപടി ഉറപ്പ്‌: പി.കെ. ശ്രീമതി


Monday Jun 20 2011 06:54 IST

തിരുവനന്തപുരം: പി. ശശിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ പാര്‍ട്ടിയുടെ അച്ചടക്കനടപടിക്കു വിധേയനാകേണ്ടിവരുമെന്നു സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി.

ഗൗരവമേറിയ ആരോപണമാണ്‌ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത്‌. സി.പി.എം. നേതാവിന്റെ പേരില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം തെളിയിക്കപ്പെട്ടാല്‍ അച്ചടക്കനടപടി ഉറപ്പാണെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പരാതിക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ നിയമപരമായി നീങ്ങാന്‍ സഹായം നല്‍കുമെന്നും ശ്രീമതി വ്യക്‌തമാക്കി.

ആരു ചെയ്‌താലും കുറ്റം കുറ്റംതന്നെയാണ്‌. പരാതി ലഭിച്ചതിനേത്തുടര്‍ന്നു സംസ്‌ഥാന സമിതി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റം ചെയ്‌തതായാണു കമ്മിഷന്‍ കണ്ടെത്തിയത്‌. സംസ്‌ഥാന സമിതി ചര്‍ച്ചചെയ്‌തെടുത്ത ചില തീരുമാനങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക്‌ അയച്ചുകൊടുത്തെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അടുത്ത മാസം ആദ്യം നടക്കുന്ന സംസ്‌ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തിലുള്ള നിലപാടു കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട്‌ ചെയ്യുമെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്