Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ശ്വേതാ മേനോന്‍ വിവാഹിതയായി


Saturday Jun 18 2011 14:47 IST

തൃശൂര്‍ : ചലച്ചിത്ര താരം ശ്വേതാ മേനോന്‍ വിവാഹിതയായി. മുംബൈയിലെ പ്രമുഖ മാഗസിന്‍ എഡിറ്റര്‍ ശ്രീവത്‌സന്‍ മേനോനാണ് വരന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്വേതയും ശ്രീവത്‌സന്‍ മേനോനും വിവാഹിതരാകാന്‍ തീരുമാനിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തും നടിയുമായ മമത മോഹന്‍ദാസുമായിരുന്നു വിവാഹചടങ്ങിനെത്തിയത്. വളാഞ്ചേരിയിലുള്ള ശ്വേതയുടെ തറവാട് വീട്ടില്‍ വെച്ചായിരുന്നു വിവാഹം.

ഐശ്വര്യാ റായിക്കൊപ്പം മിസ് ഇന്ത്യാ മത്‌സരത്തില്‍ പങ്കെടുത്ത് സെക്കന്റ് റണ്ണറപ്പായ ശ്വേത സിനിമയില്‍ വന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ വന്നപ്പോള്‍ മോഡലിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം അടുത്തിടെയാണ് ശ്വേത വീണ്ടും മലയാള സിനിമയില്‍ സജിവമായത്. രണ്ടാം വരവില്‍ പരദേശി, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ശ്വേത അവതരിപ്പിച്ചത്

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്