Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ബാബയുടെ മുറിയില്‍ 11.56 കോടിയും 98 കിലോ സ്വര്‍ണവും


Saturday Jun 18 2011 14:31 IST

പുട്ടപര്‍ത്തി: ശ്രീസത്യസായി ബാബയുടെ മഹാസമാധിക്കുശേഷം ആദ്യമായി അദ്ദേഹത്തിന്റെ സ്വകാര്യമുറി 'യജുര്‍മന്ദിര്‍' തുറന്നു. 11.56 കോടി രൂപ, 98 കിലോഗ്രാം സ്വര്‍ണം, 307 കിലോഗ്രം വെള്ളി എന്നിങ്ങനെയാണു മുറിയില്‍നിന്നു കണ്ടെടുത്ത ആസ്‌തികളുടെ ഏകദേശമൂല്യം.

മുറിയില്‍നിന്നു ലഭിച്ച 11.56 കോടി രൂപ പ്രശാന്തിനിലയം ട്രസ്‌റ്റിന്റെ പേരില്‍ എസ്‌.ബി.ടിയില്‍ നിക്ഷേപിക്കുമെന്ന് ബാബയുടെ ബന്ധുവും സത്യസായിസേവാ ട്രസ്‌റ്റ് അംഗവുമായ ആര്‍.ജെ. രത്നാകര്‍ അറിയിച്ചു. മാര്‍ച്ച്‌ അവസാനം സായിബാബ രോഗശയ്യയിലായതോടെയാണു 'യജുര്‍മന്ദിര്‍' അടച്ചത്‌. കഴിഞ്ഞ ഏപ്രില്‍ 24-നായിരുന്നു ബാബയുടെ മഹാസമാധി. സുപ്രീംകോടതി റിട്ട. ജഡ്‌ജി എ.പി. മിശ്ര, കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്‌ജി വൈദ്യനാഥ എന്നിവരുടെ സാന്നിധ്യത്തിലാണു 'യജുര്‍മന്ദിര്‍' തുറന്നത്‌.

സ്വര്‍ണപാദുകങ്ങളും കണ്ടെത്തിയതായി സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്‌. 20 പേര്‍ 36 മണിക്കൂര്‍ പ്രയത്നിച്ചാണ്‌ ഇവയെല്ലാം തിട്ടപ്പെടുത്തിയത്‌. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൂല്യം ആദായനികുതിവകുപ്പ്‌ അധികൃതര്‍ കണക്കാക്കിവരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്