Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

ലാവലിന്‍ കേസ് പിണറായിക്ക്‌ വിമര്‍ശനം


Friday Jun 17 2011 19:22 IST

കൊച്ചി: എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതി സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‌ സി.ബി.ഐ പ്രത്യേക കോടതിയുടെ വിമര്‍ശനം. കേസ്‌ പരിഗണിച്ചവേളയില്‍ കോടതിയില്‍ ഹാജരാകാതിരുന്ന പിണറായിയുടെ നടപടിയെയാണ്‌ വിമര്‍ശിച്ചത്‌. ഹാജരാകാതിരിക്കുന്നതിന്‌ പറയുന്ന കാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന്‌ സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി ജോസ്‌ തോമസ്‌ പറഞ്ഞു. ഒഴിവാക്കാന്‍ കഴിയാത്ത യോഗം ഉള്ളതിനാലാണ്‌ ഹാജരാകാന്‍ കഴിയാത്തതെന്ന്‌ പിണറായി കോടതിയില്‍ അറിയിച്ചു. ഒഴിവാക്കാനാവാത്ത പൊതുയോഗങ്ങള്‍ പ്രതിക്ക്‌ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നുള്ള ഒഴിവല്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന്‌ കോടതി നിശ്‌ചയിച്ചത്‌ ദിവസം ഹാജരാകാമെന്നും പിണറായിയുടെ അഭിഭാഷകന്‍ വ്യക്‌തമാക്കി. ഇതോടെ പിണറായിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്