Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌


2011-06-01 00:00:00

കാസര്‍ഗോഡ്‌: ചന്ദ്രഗിരി പാലത്തിനു സമീപം സ്‌കൂള്‍ ബസ്‌ കുഴിയിലേക്കു മറിഞ്ഞു ഏഴ്‌ വിദ്യാര്‍ത്ഥികള്‍ക്കും ആയക്കും പരിക്കേറ്റു. വിദ്യാര്‍ഥികളായ റസീം(13), മിസ്‌രിയ(13) എന്നിവരെ ജനറല്‍ ആശുപത്രിയിലും റിഷാന(7), റസാന്‍(7), ഷഫാന്‍(7), നിഷാന്‍, യൂനസ്‌ എന്നിവരെ കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ്‌ അപകടത്തില്‍പെട്ടത്‌. വിവരമറിഞ്ഞ്‌ പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്‌.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്