Home | News | Headlines | Fasttrack | Lifestyle | Astrology | Sports | Movies | Music | Books | Gallery | Women | Classifieds | Ente Chintha
Hot Topics >>Religion | Health | Cuisine | Fashion | Travel | Career | Entertainment

മൂന്നാറില്‍ ഒഴിപ്പിക്കല്‍ തുടങ്ങി


Thursday Jun 16 2011 11:07 IST

മൂന്നാര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന്‌ മൂന്നാര്‍ മേഖലയില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു. ദേവികുളം കച്ചേരി സെറ്റില്‍മെന്റില്‍ ആരോഗ്യവകുപ്പിന്റെ 10 സെന്റ്‌ സ്‌ഥലം കൈയേറി നിര്‍മിച്ച രണ്ടു ഷെഡ്‌ഡുകള്‍ ഇന്നലെ വൈകിട്ടോടെ റവന്യൂ അധികൃതര്‍ പൊളിച്ചുനീക്കി. സബ്‌ കലക്‌ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നിര്‍ദേശപ്രകാരമാണു നടപടി.

ചിന്നക്കനാലില്‍ സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ച പന്നിഫാമും ഇഞ്ചികൃഷിയും കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇന്നു മുതല്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ്‌ സൂചന.

സ്‌റ്റേറ്റ്‌ ബാങ്കിന്റെ സമീപത്ത്‌ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നീക്കവും റവന്യൂ അധികൃതര്‍ തടഞ്ഞു. കല്ലാര്‍ അറുപതാം മൈലില്‍ ദേശീയപാത കൈയേറി നിര്‍മിച്ച ബയോവാലി എന്ന വ്യാപാര സ്‌ഥാപനത്തിനെതിരേ ഇന്നു നടപടിയുണ്ടാകും. എറണാകുളം സ്വദേശി മേരിയുടെ ഉടമസ്‌ഥതയിലുള്ളതാണ്‌ ഈ കെട്ടിടം. കൈയേറ്റം സംബന്ധിച്ച്‌ ജില്ലാ കലക്‌ടര്‍ക്കു ലഭിച്ച പരാതിയെത്തുടര്‍ന്നാണു നടപടി.

Post Your Comments


Warning: mysql_fetch_array() expects parameter 1 to be resource, boolean given in /home/goodmorn/public_html/details.php on line 211
 
Name (required)
Email Address (required)
Location
Your Message

      Share on Facebook

Top Stories
സ്വാശ്രയം; സാമൂഹ്യനീതി അടിസ്‌ഥാനമാക്കി നിയമം കൊണ്ടുവരും:ഉമ്മന്‍ ചാണ്ടി
എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
സ്വകാര്യബസ്‌ സമരം മാറ്റിവച്ചു
മെഡിക്കല്‍ പിജി: ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക്‌ എതിരെ സര്‍ക്കാര്‍
ലീഗിന് അഞ്ചാം മന്ത്രി തല്‍ക്കാലമില്ല
കൃഷ്‌ണഗിരി എസ്‌റ്റേറ്റ്‌: ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി
മുത്തച്‌ഛനാകാന്‍ ഒരുങ്ങുന്നുവെന്ന്‌ ബിഗ്‌ ബി
വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
വനിതാ സംവരണ ബില്‍: സര്‍വ്വകക്ഷിയോഗം ഇന്ന്‌
വയലാര്‍ രവി കെപിസിസി പ്രസിഡന്റ്‌ ആവും; ചെന്നിത്തല ഡല്‍ഹിയിലേക്ക്